Surprise Me!

Shakib Al Hasan Reacts After He Got Banned By ICC | Oneindia Malayalam

2019-10-30 5,163 Dailymotion

Shakib Al Hasan banned after failing to report corrupt approach<br />ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസനെ ഐസിസി രണ്ടു വര്‍ഷത്തേക്ക് വിലക്കി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നുമാണ് ഷാക്കിബിനെ വിലക്കിയത്. രണ്ടു വര്‍ഷം മുന്‍പ് ഒത്തുകളിക്കാനാവശ്യപ്പെട്ടു വാതുവയ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവച്ചതിന്റെ പേരിലാണ് ഷാക്കിബിനെതിരെ ഐസിസി നടപടി.<br />

Buy Now on CodeCanyon